വെമ്പായം: മുൻ എക്സൈസ് ഉദ്യോഗസ്ഥനും വിമുക്തഭടനുമായിരുന്ന വെമ്പായം അജി മന്ദിരത്തിൽ രാമസ്വാമി (86) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: അനിരാജ്കുമാർ (കേരള സ്പോർട്സ് കൗൺസിൽ മുൻ പബ്ലിക് റിലേഷൻ ഓഫിസർ, ജനശബ്ദം ചീഫ് എഡിറ്റർ), സജിരാജ് കുമാർ (അസി. സബ് ഇൻസ്പെക്ടർ), ബി.ആർ. അജിത റാണി (ജനശബ്ദം ബ്യൂറോ ചീഫ്). മരുമക്കൾ: രജനി (ടീച്ചർ നെടുവേലി ഹയർ സെക്കൻഡറി സ്കൂൾ), ശിവരാജൻ (ബിസിനസ്), റോജ (ജനശബ്ദം).