നെടുമങ്ങാട്: പനയമുട്ടം പ്രവീൺ ഹൗസിൽ റിട്ട. ആർ. പി.എഫ് എ.എസ്.ഐ വിജയകുമാരൻ നായർ (63) നിര്യാതയായി. ഭാര്യ: പ്രമീള. മക്കൾ: പ്രവീൺ (സബ് ഇൻസ്പെക്ടർ പൂജപ്പുര പൊലീസ് സ്റ്റേഷൻ), പ്രിയങ്ക. മരുമക്കൾ: ആരതി, സിദ്ധാർഥ്. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.