മാള: മടത്തുംപടി മാളിയേക്കൽ വറീതിന്റെ ഭാര്യ ത്രേസ്യ (86) നിര്യാതയായി. മക്കൾ: ജോയ് (റിട്ട. എക്സൈസ്), ലില്ലി, തോമസ് (റിട്ട. എസ്.ഐ), വിൽസൺ (എക്സൈസ്), ജോസ് (കെ.എസ്.ഇ.ബി), സെബി (എ.എസ്.ഐ). മരുമക്കൾ: സിബി, ജോബ്, ഷൈനി, ലിജി, എൽസി, സിജി.