കൊടുങ്ങല്ലൂർ: കാര കാതിയാളം പഞ്ചായത്തുകുളത്തിന് പടിഞ്ഞാറ് കാവുങ്ങൽ പരേതനായ പത്മനാഭന്റെ ഭാര്യ സുധ (85) നിര്യാതയായി. കൈപ്പമംഗലം, കമ്പനിക്കടവ് കോഴിശ്ശേരി കുടുംബാംഗമാണ്. മക്കൾ: ബാബു, തമ്പി, അനിരുദ്ധൻ (സൗദി), പ്രമേഷ് (ഖത്തർ), പ്രമോദ് (സൗദി), അംബിക, പ്രീതി. മരുമക്കൾ: പ്രഭ, പ്രേമ, അമ്പിളി, ചിന്നു, ശാലി, സോമൻ, സല്ലാപ്.