തൃപ്പൂണിത്തുറ: അമ്പിളി നഗർ ‘സ്മൃതി’യിൽ (പ്ലോട്ട് നമ്പർ 4) പരേതനായ ഉക്കത്ത് ശങ്കരൻ കുട്ടി വാരിയരുടെ ഭാര്യ സുഭദ്ര എസ്. വാരിയർ (89) നിര്യാതയായി.മക്കൾ: സുധീർ എസ്. വാരിയർ (ചീഫ് മാനേജർ സർവിസ് മാർക്കറ്റിങ്, ആര്യവൈദ്യശാല കോട്ടക്കൽ), ശരത്ത് (എൻജിനീയർ, തിരുവനന്തപുരം), ഡോ. സുജിത് എസ്. വാരിയർ, (ട്രസ്റ്റി, കഞ്ചിക്കോട് ഫാക്ടറി മാനേജർ, ആര്യവൈദ്യശാല കോട്ടക്കൽ). മരുമക്കൾ: ശൈലജ, ശ്രീദേവി, സ്മിത.