പെരിങ്ങോട്ടുകര: കിഴക്കുംമുറി വാഴപ്പുരയ്ക്കൽ ശിവരാമൻ (67) നിര്യാതനായി. സി.പി.എം ഹൈസ്കൂൾ ബ്രാഞ്ച് അംഗമാണ്. ഭാര്യ: ശാന്ത. മക്കൾ: സബീഷ്, സബിത. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് മണലൂർ പഞ്ചായത്ത് ശ്മശാനത്തിൽ.