കൊണ്ടാഴി: മേലേമുറി കുളത്തൂർ ചന്ദ്രൻ നായർ (63) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: സജിത, സജന. മരുമക്കൾ: ജയൻ, ഗോപാലകൃഷ്ണൻ.