മതിലകം: മതിലകം പൊലീസ് സ്റ്റേഷന് കിഴക്ക് പാമ്പിനെഴുത്ത് പരേതനായ കുഞ്ഞുമുഹമ്മദിന്റെ ഭാര്യ ബീവി (86) നിര്യാതയായി. മക്കൾ: മുസ്തഫ, ലൈല, നസീമ, നജുമ, നാദിറ, നിസാമി, റംല. മരുമക്കൾ: ഖദീജ, യൂസുഫ്, ഇബ്രാഹിം, മുഹമ്മദ്, അബ്ദുൽ ഖാദർ, ഷാജിത, ഫൈസൽ.