മങ്കട: കരിമല വാരിയത്തൊടി ആലി (ചെറിയ ആലി -74) നിര്യാതനായി. ഭാര്യ: ഹാജറ. മക്കൾ: ബുഷ്റ, ഖദീജ, അസീസ്, സാബിറ. മരുമക്കൾ: സൈദലവി (വടക്കാങ്ങര), മുനീർ (വെള്ളില), സംജഹാൻ ബാബു (ചേരിയം), ഷാദിയ (കടന്നമണ്ണ).