പരപ്പനങ്ങാടി: ചെട്ടിപ്പടി തലാഞ്ചേരി റോഡിനു സമീപത്തെ പരേതനായ തെന്നാരംവാക്കയിൽ കുഞ്ഞിരാമന്റെ ഭാര്യ ജാനകി (88) നിര്യാതയായി. മക്കൾ: സദാനന്ദൻ (ഇലക്ട്രീഷ്യൻ, ടി.എം.എച്ച് ഹോസ്പിറ്റൽ, കടലുണ്ടി), കൃഷ്ണദാസ്, ശിവദാസ് (ഇരുവരും ഹോംഗാർഡ്), കമല, ഗീത, സതി, പരേതയായ ശാന്തകുമാരി.