വള്ളിക്കുന്ന്: അത്താണിക്കൽ കച്ചേരിക്കുന്നിലെ തയ്യിൽ ബാലകൃഷ്ണൻ (84) നിര്യാതനായി. ഹിന്ദുസ്ഥാൻ എയറോനോട്ടിക്കൽ റിട്ട. ഉദ്യോഗസ്ഥനാണ്. ഭാര്യ: പരേതയായ രമ. മക്കൾ: ബിർജു, രേഖ, പരേതയായ രേഷ്മ. മരുമക്കൾ: ലിജി, പ്രജോഷ് (മലയാള മനോരമ). സഹോദരൻ: പരേതനായ പരമേശ്വരൻ. ഭൗതികശരീരം കോഴിക്കോട് മെഡിക്കൽ കോളജിന് കൈമാറും.