ചേലേമ്പ്ര: പനയപ്പുറം മഹല്ലിൽ വളപ്പിൽ ഖദീജുമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ വളപ്പിൽ ഉണ്ണിക്കോയ. മക്കൾ: അഹമ്മദ് കുട്ടി, അബ്ദുറഹ്മാൻ, നബീസ, സുഹറാബി, ആയിശബീവി. മരുമക്കൾ: ആസിയ, ഫാത്തിമ, മജീദ്, ബീരാൻ.