ചങ്ങരംകുളം: പന്താവൂർ ചെറുപറമ്പിൽ അറമുഖൻ (86) നിര്യാതനായി. ഭാര്യ: പാറുക്കുട്ടി. മക്കൾ: യശോദ, ഉഷ, ഇന്ദിര, പ്രേമ, രജീഷ്, ജിനീഷ് (മസ്കത്ത്). മരുമക്കൾ: പ്രഭാകരൻ (പൊന്നാനി), അറമുഖൻ (പൊൽപ്പാക്കര), കണ്ണൻ (ലക്കിടി), ഷൈവി (തൃപ്രങ്ങോട്).