പരപ്പനങ്ങാടി: ചെറമഗലം ചുടലപറമ്പ് മൈതാനിക്ക് സമീപം കിഴക്കെ പുരയ്ക്കൽ പരേതനായ അയ്യപ്പന്റെ ഭാര്യ കുഞ്ഞുലക്ഷ്മി (92) നിര്യാതയായി. മക്കൾ: രാമകൃഷ്ണൻ, പത്മിനി, ദേവകി, നളിനി, ഷൺമുഖൻ, രവി, ജയൻ. മരുമക്കൾ: രജിത, വാസു, ചിത്ര, കുമാരി, മിനി, മിനി. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് തറവാട് വീട്ടുവളപ്പിൽ.