പുളിക്കല്‍: വലിയപറമ്പ് പാലപ്പറമ്പില്‍ താമസിക്കുന്ന കുടുക്കില്‍ മേലുവീട്ടില്‍ മൊയ്തീന് (72) നിര്യാതനായി. ഭാര്യ: ഖദീജ. മക്കള്‍: മുസ്തഫ, ശിഹാബുദ്ദീന്, റിയാസ്, ഉമ്മുഹബീബ, ഹസീന. മരുമക്കള്‍: അബ്ദുസ്സമദ്, മുജീബ് റഹ്മാന്, ഹര്‍ഷിന, ഉമ്മുസല്‍മ.