കൂരാച്ചുണ്ട്: അഭിലാഷ് ഹോട്ടൽ സ്ഥാപകൻ പുഴക്കൽ അമ്മദ് (64) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ: ലൈല, റഫിഖ്, ഷാജി. മരുമക്കൾ: പോക്കർ, റജിന, ഷഹർബാനു. സഹോദരങ്ങൾ: അസെയ്നാർ (കണ്ണൂർ), ഇബ്രാഹിം (കൂരാച്ചുണ്ട്), പത്തുമ്മ (പേരാമ്പ്ര), കുഞ്ഞാമ്മി (നടേരി), നബീസ (കൂരാച്ചുണ്ട്), റഷീദ് (ചെമ്പ്ര), നദീറ (കൂരാച്ചുണ്ട്).