താമരശ്ശേരി: പനക്കോട് മഹല്ല് മുതവല്ലി പി.സി. അഹമ്മദ് ഹാജി (82) നിര്യാതനായി. ഭാര്യ: റുഖിയ. മക്കള്‍: അബ്ദുൽഹകീം (കുവൈത്ത്), അബ്ദുൽ റസാഖ്, മുഹമ്മദ് മുസ്തഫ സഖാഫി (ദുബൈ), മുഹമ്മദ് ജുനൈദ് സഖാഫി (ഷാർജ), ആയിശ, ഫാത്തിമ, സൈനബ. മരുമക്കള്‍: മൊയ്തീൻകുട്ടി (ആർ.ഇ.സി), അബ്ദുല്ല കൊടുവള്ളി, മുഹമ്മദ് അശ്റഫ് സൗത്ത് കൊടുവള്ളി, ഫൗസിയ, സുമൈറ, ഫാത്തിമതു ബത്വൂൽ, ആയിശ ലുബി.