തിരൂർ: കാപ്പാട്ടകത്തു ചാങ്കാളിൽ പരേതനായ അബ്ദുല്ലയുടെ ഭാര്യ കുഞ്ഞദവി ഹജ്ജുമ്മ (103) നിര്യാതയായി. മക്കൾ: പരേതരായ മമ്മിക്കുട്ടി, ഖദീജ.