കക്കട്ടിൽ: പാതിരിപ്പറ്റ മീത്തൽവയലിലെ തയ്യിൽ മജീദിന്റെ ഭാര്യ സാറ (45) നിര്യാതയായി. മക്കൾ: സമീന, ഷംഷാദ് (ദുബൈ), സഫീജ് (ദുബൈ). മരുമക്കൾ: നൗഫൽ ചേലക്കാട് (മസ്കത്ത്), റജീന (മേമുണ്ട), ഹന്ന (മേമുണ്ട).