ചാഴൂർ: കുരുവേലി പരേതനായ ഗോപിനാഥന്റെ ഭാര്യ ബേബി (68) നിര്യാതയായി. മക്കൾ: കപിൽ ചാഴൂർ (സിനിമ സംവിധായകൻ), ഹിമി. മരുമകൻ: ഗിരിവാസൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.