ചാലക്കുടി: മജിസ്ട്രേറ്റ് കോടതി റിട്ട. ജീവനക്കാരൻ നോർത്ത് ചാലക്കുടി പാളയംകോട്ട് മുഹമ്മദ് ഹനീഫ (79) നിര്യാതനായി. ഭാര്യ: സൽമ. മക്കൾ: സബീന, സിക്കന്തർ മിർസ (ഐ.ടി.ഐ, ചാലക്കുടി). മരുമക്കൾ: റഹ്മാൻ, നിഷ.