ആലപ്പാട്: സമാജം റോഡിൽ ചിറമ്മൽ കാരാത്ത് പരേതനായ ലോനപ്പന്റെ ഭാര്യ ത്രേസ്യ (97) നിര്യാതയായി. മക്കൾ: അഗസ്റ്റിൻ, ലീലാമ്മ, ആലീസ്, സേവ്യർ, പോൾസൺ, ഷീല, ലിസി. മരുമക്കൾ: സെലീന, പോൾ, ലിംസി, ഷീജ, തോമസ്, സജി, പരേതനായ ആന്റണി.