മാള: വലിയപറമ്പ് കാരപ്പിള്ളി ഗോവിന്ദന്റെ (ഗോപി) ഭാര്യ ശ്രീനിവാസിനി (78) നിര്യാതയായി. മക്കൾ: മിനി, രാജശ്രീ, റാണി (മൂവരും മുംബൈ), സുദർശൻ (ഇന്റൽ, യു.എസ്.എ). മരുമക്കൾ: അനിൽകുമാർ, ആനന്ദ്, ഡയാന.