മൂന്നുപീടിക: മഹ്ളറ പള്ളിക്കുസമീപം മതിലകത്ത് വീട്ടിൽ മുഹമ്മദിന്റെ മകൻ ഹസ്സൻ (70) നിര്യാതനായി. ഭാര്യ: പരേതയായ സാലിഹ. മക്കൾ: അബ്ദുസ്സലാം (ഷാർജ), സജ്ജാദ്, സീനത്ത്.