എടക്കാട്: പാറപ്പുറത്ത് നമ്പൂരിശ്ശേരി മനോഹരൻ (81) നിര്യാതനായി. വിമുക്തഭടനാണ്. ഭാര്യ: ദാക്ഷായണി. മകൾ: ദിവ്യ. മരുമകൻ: നിജുബാൽ (കോഴിക്കോട് കലക്ടറേറ്റ്). സഹോദരങ്ങൾ: രജനി, സീത, പരേതരായ നളിനി, രത്നകുമാരി, ശാന്ത, ഗംഗ, രവീന്ദ്രൻ, ശിവദാസൻ. സഞ്ചയനം ചൊവ്വാഴ്ച.