നന്തിബസാർ: വൻമുഖം കോടിക്കൽ എ.എം.യു.പി സ്കൂളിനു മുന്നിലുള്ള പടിഞ്ഞാറെ പൊയിലിൽ റംല (51) നിര്യാതയായി. ഭർത്താവ്: അബ്ദുല്ല. പിതാവ്: പരേതനായ എറമു. മകൾ: നാജിഹ. മരുമകൻ: അസീസ് (നടുവണ്ണൂർ). സഹോദരങ്ങൾ: ബഷീർ, അബ്ദുറഹ്മാൻ.