ചെലവൂർ: ചെരാപ്പുനത്തിൽ വീട്ടിൽ ഇടക്കാട്ടിൽ ഫാത്തിമ (85) നിര്യാതയായി. ഭർത്താവ്: പരേതനായ അബൂബക്കർ. മക്കൾ: കോയസ്സൻ കുട്ടി, അബ്ദുൽ ഹമീദ്, അബ്ദുൽ ജലീൽ, അബ്ദുൽ ഗഫൂർ. മരുമക്കൾ: ആബിത, ഫാസിഫ, നഫീസ, നജൂല. സഹോദരങ്ങൾ: അലി ഹാജി, മുഹമ്മദ് ഹാജി, ആമിന, പരേതരായ അബൂബക്കർ ഹാജി, ഉസ്മാൻ ഹാജി, ഉമ്മർ ഹാജി.