പയമ്പ്ര: കിഴക്കാൾക്കടവ് കരിമ്പേച്ചാലിൽ മീത്തൽ പ്രകാശൻ (65) നിര്യാതനായി. ഭാര്യ: തങ്കം. മക്കൾ: പ്രതീഷ്, പ്രിയ (പി.എച്ച്.സി കൂടരഞ്ഞി). മരുമക്കൾ: ബിജീഷ്, സ്മിത. സഹോദരങ്ങൾ: ബാബു, ശിവാനന്ദൻ.