എകരൂൽ: കരിയാത്തൻകാവ് തോട്ടുങ്കര ഒതയോത്തുമ്മൽ കൃഷ്ണൻ നായർ (85) നിര്യാതനായി. ഭാര്യ: ജാനകി അമ്മ. മക്കൾ: ജ്യോതി, രേഷ്മ, പരേതയായ ഷിജി. മരുമക്കൾ: ബാബു (വയനാട്), മുരളി (കോയമ്പത്തൂർ), രവീന്ദ്രൻ(വടകര).