പേരാമ്പ്ര: ചെറുവണ്ണൂർ വടക്കുമ്പാട് ഗവ. എൽ.പി സ്കൂൾ അധ്യാപകൻ രാജൻ പി. (52) നിര്യാതനായി. പിതാവ്: പി. ബാലൻ. മാതാവ്: ലീല. ഭാര്യ: സ്മിത. മക്കൾ: സത് ലജ് (ജി.വി.എച്ച്.എസ് മേപ്പയൂർ), സ്മീര ഗംഗ (ജി.എൽ.പി.എസ് വടക്കുമ്പാട്). സഹോദരങ്ങൾ: മനോജ് ലാലു (സി.പി.എം എടച്ചേരി ചാലിൽ ബ്രാഞ്ച് സെക്രട്ടറി).