പേരാമ്പ്ര: വാളൂരിലെ കോൺഗ്രസ് പ്രവർത്തകനായിരുന്ന താനിയത്ത് ഹുസൈൻ (56) നിര്യാതനായി. ഭാര്യ: സൗദ കോടേരിച്ചാൽ. മക്കൾ: ജബിൻ മുഹമ്മദ് (ഗൾഫ്), റുമാന മറിയത്ത് (വിദ്യാർഥിനി). മരുമകൾ: അസ്ല. സഹോദരങ്ങൾ: ആയിഷക്കുട്ടി (മൂലാട്), മൊയ്തീൻ കോയ (ഗൾഫ്), നഫീസ (റിട്ട. അധ്യാപിക, റഹ്മാനിയ ഹൈസ്കൂൾ കോഴിക്കോട്), സുബൈദ (പി.എച്ച്.സി കോർപറേഷൻ കോഴിക്കോട്), മജീദ് (ഡ്രൈവർ).