ഒളവണ്ണ: തെക്കെ പുരയ്ക്കൽ ശ്രീധരൻ (87) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: ശ്യാം, സുശാന്ത്, സൂര്യപ്രഭ, സുജാത. മരുമക്കൾ: ജഗദീശൻ, അനീഷ് കുമാർ, സബിത, രജിത. സഞ്ചയനം വ്യാഴാഴ്ച.