തിരുവനന്തപുരം: ടി.സി. 14/572-ൽ എൻ.ആർ.എ-71-ൽ ആർ. കൃഷ്ണപ്പണിക്കരുടെയും എം. ബേബിയുടെയും മകൾ ബി. മായ (50) നിര്യാതയായി. വെള്ളായണിയിൽ മകൾ സ്നേഹയുടെ വസതിയിലായിരുന്നു അന്ത്യം. ഭർത്താവ്: ബിജീഷ്. സഹോദരങ്ങൾ: മിനി, മധു. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന് വെള്ളായണിയിൽ.