മലയിൻകീഴ്: ശാന്തുമൂല പുലരിനഗർ ആരാധനയിൽ എ. സോമൻ (76) നിര്യാതനായി.ഭാര്യ: എം. മണിക്കുട്ടി. മക്കൾ: സജികുമാർ, ഷാജികുമാർ. മരുമക്കൾ: ഒ. ലതിക, ഐ.ജെ. സിന്ധു (ഗവ.ഹൈസ്കൂൾ, പാറശ്ശാല). മരണാനന്തര ചടങ്ങുകൾ ബുധനാഴ്ച രാവിലെ ഒമ്പതിന്.