തിരുവനന്തപുരം: ശ്രീവരാഹം മാമൂട്ടിൽ വീട്ടിൽ ജി. പത്മകുമാരി (81) നിര്യാതയായി. പരേത മുൻ ദേവസ്വം കമീഷണർ പി. ഗംഗാധരൻ നായരുടെ സഹധർമിണി ആയിരുന്നു. മക്കൾ: പി.ജി. രാജശേഖരൻ (എൽ.ഐ.സി), പി.ജി. ശിവകുമാർ, വിമല രാജൻ. മരുമക്കൾ: ശ്രീകുമാരി, കുമാരി രാധ (കേരള ബാങ്ക്), പി.എസ്. രാജൻ നായർ. സഞ്ചയനം ഡിസംബർ രണ്ടിന് രാവിലെ 8.30ന്.