കോവളം: പടിഞ്ഞാറെ പൂങ്കുളം അനു നിവാസിൽ പരേതനായ ഗംഗാധരൻ നാടാരുടെ ഭാര്യ പൊന്നമ്മ (84) നിര്യാതയായി. മക്കൾ: വിജയകുമാരി, സജിത, അജയകുമാർ. മരുമക്കൾ: വിജയകുമാർ, ക്രിസ്തുദാസ്, വിജയകുമാരി. പ്രാർഥന വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.