നെയ്യാറ്റിൻകര : ആറയൂർ മണലുവിള മേലേകൈപ്പള്ളി വീട്ടിൽ പരേതനായ ജയകുമാറിന്റെയും ഭഗവതിയമ്മയുടെയും മകൻ അജിത് ജെ.ബി. നായർ (42) നിര്യാതനായി. ഭാര്യ: രാധാലക്ഷ്മി. മകൾ: ശ്രുതി എ.ആർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.