മലയിൻകീഴ് : വിളവൂർക്കൽ തെങ്ങെത്താംകോട് കിഴക്കുംകര പുത്തൻ വീട്ടിൽ കൃഷ്ണൻകുട്ടി (78-ലോട്ടറി ഏജന്റ്) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: വാസന്തി, രാജേന്ദ്രൻ. മരുമകൻ: പരേതനായ മനോഹരൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്