പോത്തൻകോട്: അയിരൂപ്പാറ കല്ലൂർക്കോണം ലക്ഷ്മി നാരായണയിൽ തങ്കമ്മ (77) നിര്യാതയായി. ഭർത്താവ്: പരേതനായ സത്യൻ. മക്കൾ: സതി, ഗീത, അനിൽ. മരുമക്കൾ: പരേതനായ വിജയൻ. ഷീല. സഞ്ചയനം ഞായറാഴ്ച 8.30ന്.