നെടുമങ്ങാട്: പത്താംകല്ല് റിയാസ് മൻസിലിൽ അബ്ദുൽ റഷീദ് (65) നിര്യാതനായി. സി.പി.എം പത്താംകല്ല് ബ്രാഞ്ച് അംഗവും കർഷക സംഘം നെടുമങ്ങാട് ലോക്കൽ കമ്മിറ്റി ട്രഷററുമായിരുന്നു. അരശുപറമ്പ് മുസ്ലിം ജമാഅത്ത് സെക്രട്ടറിയായും പ്രവർത്തിച്ചു. ഭാര്യ: റഹിയാനത്ത്ബീവി (നെടുമങ്ങാട് നഗരസഭ മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ). മക്കൾ: റിയാസ്, ഷിയാസ്. മരുമക്കൾ: അൽഫ, അഫ്സിയ.