വെങ്കിടങ്ങ്: കണ്ണോത്ത് രായംമരക്കാർ വീട്ടിൽ സെയ്താലിക്കുട്ടിയുടെ ഭാര്യ നഫീസ (75) നിര്യാതയായി. മക്കൾ: റഷീദ്, മുനീർ, സീനത്ത്. മരുമക്കൾ: ഷാനി, ഷഹിറ, അബ്ദുൽ ഖാദർ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് കണ്ണോത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.