വെഞ്ഞാറമൂട്: വാമനപുരം ആനച്ചല്‍ ബീമാ മന്‍സിലില്‍ അബ്ദുല്‍ സമദ് (72) നിര്യാതനായി. ഭാര്യ: സുഹ്റാ ബീവി. മക്കള്‍: ബീമാ ബീവി, സഫീനാ ബീവി, സിദ്ദീഖ്. മരുമക്കള്‍: സജീര്‍, നുജും, അയിഷ.