പഴുവിൽ വെസ്റ്റ്: തൃപ്രയാർ വീട്ടിൽ വിജയൻ (82) നിര്യാതനായി. സി.പി.എം പഴുവിൽ കിഴക്ക് ബ്രാഞ്ച് അംഗമാണ്. ഭാര്യ: ഭാഗീരഥി. മക്കൾ: ബിനു, ഷിനു, ഷിബി. മരുമക്കൾ: പ്രിയ, ആതിര, സത്യജിത്ത്.