കഴക്കൂട്ടം: കരിയിൽ ഷഫീക്ക് മൻസിൽ മാഹീൻ (53) നിര്യാതനായി. ഭാര്യ: ഉമൈറത്ത്. മക്കൾ: ഷെഫീഖ്, ഷമീം, ഷെഫീക്ക. മരുമക്കൾ: സൂഫിയ. ഫിറോസ് ഖാൻ.