കാട്ടായിക്കോണം: വേങ്ങലിൽ ഷീജ ഭവനിൽ പരേതരായ പുരുഷോത്തമന്റെയും സത്യഭാമയുടെയും മകൻ ഭദ്രൻ(69) നിര്യാതനായി. സഹോദരങ്ങൾ: ജലജ, പരേതയായ വത്സല. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.