തിരുവനന്തപുരം: പാൽകുളങ്ങര ലാവണ്യയിൽ പരേതനായ സുകുമാരൻ നായരുടെ (കെ.ഡബ്ല്യു.എ) ഭാര്യ ഡി. ലീലാബായി (82-പഞ്ചായത്ത് വകുപ്പ് മുൻ ജോയന്റ് ഡയറക്ടർ) ബറോഡയിൽ നിര്യാതയായി. മക്കൾ: ലതാകുമാരി (എസ്.ബി.ഐ, റീജനൽ ഓഫിസ്, തിരുവനന്തപുരം), ലേഖ (ബറോഡ). മരുമക്കൾ: ഗോപി മനോഹരൻ.ജി (റിട്ട. അഡീഷനൽ സെക്രട്ടറി), രാകേഷ് നായർ (സൈനിക് സ്കൂൾ, ഗുജറാത്ത്). മരണാനന്തര ചടങ്ങുകൾ ബറോഡയിലെ വസതിയിൽ നടത്തും.