മുണ്ടൂർ: ചിറ്റാട്ടുകര പൊറിഞ്ചുവിന്റെ മകൻ ആന്റോ (49) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: അൻസ മരിയ, അലക്സ് (വിദ്യാർഥികൾ). സംസ്കാരം ചൊവ്വാഴ്ച മുണ്ടൂർ കർമലമാതാ പള്ളി സെമിത്തേരിയിൽ.