മലയിൻകീഴ്: പെരുകാവ് വാളിയോട്ടുകോണം വി.പി. നിവാസിൽ എസ്. സുനിൽകുമാർ (55) നിര്യാതനായി. ഭാര്യ: സുമ. മക്കൾ: ആതിര, അരവിന്ദ്. മരുമക്കൾ: രഞ്ജിത്ത്, സൗമ്യ. സംസ്കാരം ഇന്ന് ശാന്തികവാടത്തിൽ.