അന്തിക്കാട്: ആൽ സെന്ററിന് കിഴക്ക് പട്ടണവേദി ക്ലബിന് സമീപം ചിറയത്ത് ദേവസിയുടെ ഭാര്യ റോസി (95) നിര്യാതയായി. മക്കൾ: റപ്പായി, റൂബി, ജോണി, ഫ്രാൻസിസ്, ലില്ലി, പൗളി, വിൻസന്റ്, പരേതനായ അന്തപ്പൻ. മരുമക്കൾ: ലൂസി, മേഗി, ജോസഫ്, നെൽസൺ, ദേവസ്സി, നിഷ. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് അന്തിക്കാട് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.