വാടാനപ്പള്ളി: നടുവിൽക്കര ബോധാനന്ദവിലാസം സ്കൂളിന് സമീപം താമസിക്കുന്ന ചക്കാമഠത്തിൽ പരേതനായ കോന്നിയുടെ ഭാര്യ ലീല (85) നിര്യാതയായി. മകൾ: സൂര്യ. മരുമകൻ: മോഹനൻ. പരേതയുടെ കണ്ണുകൾ അങ്കമാലി ലിറ്റിൽ ഫ്ലവർ കണ്ണാശുപത്രിയിലേക്ക് ദാനം ചെയ്തു.